Sep 26 08:52:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം. അൻസാരി

എം. അൻസാരി

1937 മാർച്ച്‌ 17ന്‌ വർക്കലയിലെ അയിരൂരിൽ ജനനം. സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ കെമിക്കൽ എക്സാമിനേഷൻ വകുപ്പിൽ അസിസ്‌റ്റന്റ്‌ കെമിക്കൽ എക്സാമിനർ ആയിരുന്നു. കുട്ടികൾക്കുവേണ്ടി ശാസ്ര്തസംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിവരുന്നു. അഞ്ചോളം ശാസ്ര്തഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited