Nov 19 23:22:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. ആൻഡ്രൂസ്‌

 

By the same author


എ. ആൻഡ്രൂസ്‌

കൊല്ലം ജില്ലയിലെ കടലോരഗ്രാമമായ പോർട്ട്‌ കൊല്ലത്ത്‌ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായി ജനിച്ചു. ഏഴാം ക്ലാസുവരെ വിദ്യാഭ്യാസം. പതിനാറുവയസു മുതൽ മത്സ്യബന്ധനം ഉപജീവനമാർഗ്ഗമാക്കി. കടലനുഭവങ്ങളെയും കരയിലെ ജീവിതാനുഭവങ്ങളെയും ആധാരമാക്കി എണ്ണിയാൽ തീരാത്ത നൊമ്പരങ്ങൾ എന്ന കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹം ഇപ്പോൾ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited