Nov 19 12:26:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. എ. പത്മനാഭക്കുറുപ്പ്‌

 

By the same author


ഡോ. എ. പത്മനാഭക്കുറുപ്പ്‌

1931 മെയ്‌ 8ന്‌ വടകരയിൽ ജനനം. മലബാറിൽ വിവിധ സ്‌കൂളുകളിലെ അധ്യാപനത്തിനുശേഷം കോഴിക്കോട്‌ മലബാർ ക്രിസ്ത​‍്യൻ കോളജിൽ അധ്യാപകനായി. ശ്രീനാരായണഗുരുവിന്റെ സാഹിത്യവും ദർശനവും എന്ന വിഷയത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ പി.എച്ച്‌.ഡി ലഭിച്ചു. വേദാന്തിയും വേദാന്തപ്രചാരകനും ആയിരുന്നു. ശിവാനന്ദലഹരി, മാറുന്ന സമൂഹത്തിന്‌ അനിവാര്യമായ ശാശ്വതമൂല്യങ്ങൾ - വിദ്യാഭ്യാസം (വിവർത്തനങ്ങൾ), ശ്രീ സത്യസായി ബാബ, ശ്രീനാരായണഗുരുഃ സാഹിത്യവും ദർശനവും എന്നീ കൃതികളും നിരവധി ആധ്യാത്മിക പ്രബന്ധങ്ങളും രചിച്ചു. 1990 ഏപ്രിൽ 10ന്‌ ദിവംഗതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited