Nov 13 10:37:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അഷ്‌ടമൂർത്തി

അഷ്‌ടമൂർത്തി

1952 ജൂൺ 27ന്‌ തൃശൂർ ജില്ലയിലെ ആറാട്ടുപുഴയിൽ ജനിച്ചു. അച്‌ഛൻഃ കെ.കെ. വാസുദേവൻ നമ്പൂതിരിപ്പാട്‌. അമ്മഃ ശ്രീദേവി അന്തർജനം. തൃശൂർ ശ്രീകേരളവർമ കോളേജിൽ നിന്നും ബി.കോം. കഴിഞ്ഞ്‌ 1974ൽ മുംബൈയിലെത്തി. ഒരു സ്വകാര്യസ്ഥാപനത്തിൽ പന്ത്രണ്ടുകൊല്ലം ജോലി ചെയ്‌തു. 1986ൽ നാട്ടിൽ തിരിച്ചെത്തി. ഇപ്പോൾ തൃശൂരിലുളള എസ്‌.എൻ.എ. ഔഷധശാലയിൽ ജോലിചെയ്യുന്നു.

1982-ലെ കുങ്കുമം അവാർഡു നേടിയ റിഹേഴ്‌സൽ ക്യാമ്പ്‌ (നോവൽ)

1992ലെ കേരള സാഹിത്യ അക്കാദമി അവാർഡു ലഭിച്ച വീടുവിട്ടുപോകുന്നു, കഥാസാരം, ലാ പത്താ, പകൽവീട്‌, പ്രവീൺകുമാറുമൊത്തെഴുതിയ അനുധാവനം (അഞ്ചും ചെറുകഥാ സമാഹാരങ്ങൾ), തിരിച്ചുവരവ്‌ (നോവലെറ്റുകൾ) എന്നിവയാണ്‌ പുസ്‌തകരൂപത്തിൽ വന്നിട്ടുളളത്‌.

ഭാര്യഃ സബിത. മകൾഃ അളക.

വിലാസംഃ

കടലായിൽ മന

ആറാട്ടുപുഴ

തൃശൂർ- 680 562


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited