Nov 16 13:27:39 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സതീഷ്‌ ചന്ദ്ര

 

By the same author


സതീഷ്‌ ചന്ദ്ര

പ്രമുഖ ചരിത്രകാരൻ. 1922ൽ ജനനം. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ പ്രൊഫസറായിരുന്ന അദ്ദേഹം യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മീഷന്റെ വൈസ്‌ ചെയർപേഴ്‌സണായും ചെയർപേഴ്‌സണായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ്‌ പ്രൊഫസർ, ഇന്ത്യൻ ഹിസ്‌റ്ററി കോൺഗ്രസിന്റെ റപസിഡന്റ്‌, ടോക്യോയിലുള്ളയുണൈറ്റഡ്‌ നേഷൻസ്‌ യൂണിവേഴ്‌സിറ്റിയുടെ കൗൺസിൽ മെംബർ എന്നീ നിലകളിലും പ്രവർത്തിച്ചു. ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച നിരവധി ഗ്രന്ഥങ്ങളും ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited