Nov 18 19:49:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഗഫൂർ കരുവണ്ണൂർ

ഗഫൂർ കരുവണ്ണൂർ

1973ൽ കോഴിക്കോട്‌ ജില്ലയിലെ കരുവണ്ണൂരിൽ ജനനം. നടുവണ്ണൂർ ഗവ. ഹൈസ്‌കൂൾ, കൊയിലാണ്ടി ഗവ. കോളേജ്‌, കോഴിക്കോട്‌ ആർട്‌സ്‌ ആന്റ്‌ സയൻസ്‌ കോളജ്‌, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം. കവിതയ്‌ക്ക്‌ എൻ.എൻ കക്കാട്‌ സ്മാരക സംഗതം അവാർഡ്‌, യുവധാര അവാർഡ്‌, അറ്റ്‌ലസ്‌-കൈരളി കവിതാപുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. വടകര പുതുപ്പണം ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഗവ. ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകൻ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited