|
|
ബിപിൻ ചന്ദ്ര
ബിപിൻ ചന്ദ്ര
ഹിമാചൽപ്രദേശിലെ കാംഗ്രയിൽ ജനനം. കാലിഫോർണിയയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം. ന്യൂഡൽഹിയിലെ ജവർഹാൽ നെഹ്റു സർവകലാശാല അധ്യാപകനായി സേവനം അനുഷ്ഠിച്ചു. എൻ.ബി.റ്റിയുടെ ചെയർമാൻ ആയിരുന്നു. വിഖ്യാതമായ നിരവധി ചരിത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
|
|
|