Sep 25 04:45:41 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ലീലാ സർക്കാർ

ലീലാ സർക്കാർ

1934-ൽ ജനിച്ച ലീലാസർക്കാർ, തൃശൂർ ജില്ലയിലെ തൊട്ടിപ്പാൾ സ്വദേശിനിയാണ്‌. അച്‌ഛൻ കൃഷ്‌ണമേനോൻ സിങ്കപ്പൂരിൽ ജോലിയായിരുന്നതുകൊണ്ട്‌ ലീലാ ജനിച്ചത്‌ അവിടെയാണ്‌. തൃശൂർ സെന്റ്‌ മേരീസ്‌ കോളജിലും എറണാകുളം മഹാരാജാസ്‌ കോളജിലും ആയിരുന്നു വിദ്യാഭ്യാസം. ബംഗാളിലെ പ്രസിദ്ധരായ മിക്കവാറും എല്ലാ സാഹിത്യകാരൻമാരുടെയും കൃതികൾ ലീലാസർക്കാർ മലയാളത്തിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയിട്ടുണ്ട്‌.

ഒമ്പത്‌ കൊല്ലത്തോളം ജഹാംഗീർ ആർട്ട്‌ ഗ്യാലറിയിൽ ജോലിചെയ്‌തശേഷം ലീലാസർക്കാർ ഇപ്പോൾ സി.ആർ.വൈ എന്ന ട്രസ്‌റ്റിനുവേണ്ടി റിസോർസ്‌ എക്‌സിക്യുട്ടിവായി പ്രവർത്തിക്കുന്നു. മകൻ അനൂപ്‌ സ്‌കോളർഷിപ്പോടെ ഫിലാഡൽഫിയായിൽ പി എച്ച്‌ ഡിയ്‌ക്കുവേണ്ടി റിസർച്ച്‌ ചെയ്യുകയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited