Nov 18 23:43:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മമ്മൂട്ടി

മമ്മൂട്ടി

വൈക്കത്തിനടുത്ത്‌ ചെമ്പിൽ പാണപറമ്പിൽ മുഹമ്മദ്‌ ഇസ്മായിലിന്റെയും ഫാത്തിമയുടെയും മകനായി ജനിച്ചു. ചെമ്പിലെ സെന്റ്‌ തൊമസ്‌ എൽ.പി സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസമാരംഭിച്ചു. മഹാരാജാസ്‌ കോളജ്‌ എറണാകുളം, ലോ കോളജ്‌ എറണാകുളം എന്നിവിടങ്ങളിൽ നിന്ന്‌ ഉന്നത വിദ്യാഭ്യാസം. 1980കളിൽ ചലച്ചിത്രാഭിനയം ആരംഭിച്ച അദ്ദേഹം ഇന്ന്‌ ഇന്ത്യ മുഴുവൻ പ്രശസ്തനാണ്‌. 1998ൽ പത്മശ്രീ പുരസ്‌കാരം. 1989, ‘93, ’96 വർഷങ്ങളിൽ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited