Nov 17 06:50:06 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ ജോൺ

ജോർജ്‌ ജോൺ

1962ൽ ജനനം. പത്തിരിപ്പാല ഗവ. ഹൈസ്‌ക്കൂൾ, ഒറ്റപ്പാലം എൻ.എസ്‌.എസ്‌ കോളജ്‌, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ജേർണലിസം ഡിപ്പാർട്ടുമെന്റ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1987ൽ കോഴിക്കോട്‌ മാതൃഭൂമിയിൽ ജേർണലിസ്‌റ്റ്‌ ട്രെയിനി. 1988 മുതൽ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്നു. ഇപ്പോൾ പരീക്ഷാഭവനിൽ സെക്ഷൻ ഓഫീസർ. മാവൂർ ഗ്രാസിം കമ്പനിയുടെ മലിനീകരണത്തിനെതിരായി നടന്ന സമരത്തിൽ ചാലിയാർ സമരസഹായ സമിതിയുടെ കൺവീനറായിരുന്നു. ആ സമരവുമായി ബന്ധപ്പെട്ടതാണ്‌ ഈ നോവലിന്റെ പശ്ചാത്തലം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited