Sep 20 20:30:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ബി. ശ്യാമള

ഡോ. ബി. ശ്യാമള

തിരുവനന്തപുരം ആയുർവേദ കോളേജിൽ നിന്നും 1982ൽ ബി.എം.എം ഡിഗ്രി പാസായി. 1985ൽ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ പ്രസൂതി-സ്ര്തീരോഗവിഭാഗത്തിൽ എം.ഡി ബിരുദവും 1990ൽ പി.എച്ച്‌.ഡിയും നേടി.. അറുപതിൽപരം ലേഖനങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുകയും അനേകം പുരസ്‌കാരങ്ങൾ ലഭിയ്‌ക്കുകയും ചെയ്തു. 1998ൽ ശാസ്ര്തസാങ്കേതികവകുപ്പിൽ നിന്നും യുവശാസ്ര്തജ്ഞയ്‌ക്കുള്ള പുരസ്‌കാരം ലഭിച്ചു. കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ മികച്ച അധ്യാപകർക്കുള്ള ‘ഗനി അവാർഡ്‌’ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited