Nov 17 09:46:46 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
നീലൻ

 

By the same author


നീലൻ

1949 സെപ്‌റ്റംബർ 11ന്‌ തൃശൂരിൽ ജനിച്ചു. ആര്യാദേവിയും പ്രേംജിയുമാണ്‌ മാതാപിതാക്കൾ. തൃശൂർ എക്സ്‌പ്രസ്സ്‌ ദിനപത്രത്തിൽ 23 വർഷം പ്രവർത്തിച്ചു. 13 വർഷം ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ചീഫ്‌ ന്യൂസ്‌ എക്സിക്യൂട്ടീവ്‌ എഡിറ്റർ. ദൃശ്യകല മാസികയുടെയും തൃശൂരിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും സജീവ പ്രവർത്തകനായിരുന്നു. സിനിമ-നാടക സംബന്ധിയായ ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്‌. അച്ചനെക്കുറിച്ചെഴുതിയ അച്ഛൻ എന്ന കൃതി 2002ൽ കേരളസാഹിത്യ അക്കാദമി അവാർഡു നേടി. മികച്ച ടെലിവിഷൻ ഡോക്യുമെന്ററിക്കുള്ള സംസ്ഥാനസർക്കാർ അവാർഡ്‌ രണ്ടുതവണ നേടിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited