Sep 22 21:19:02 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
റവ. ഡോ. കെ.എം ജോർജ്‌

റവ. ഡോ. കെ.എം ജോർജ്‌

1946ൽ ജനിച്ചു. ചങ്ങനാശേരി എസ്‌.ബി കോളജ്‌, കോട്ടയം സി.എം.എസ്‌ കോളജ്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോട്ടയം ഓർത്തഡോക്സ്‌ വൈദിക സെമിനാരി, സെറാംപൂർ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്ന്‌ വേദശാസ്ര്തത്തിൽ പഠനം പൂർത്തിയാക്കി. ബെൽജിയത്തിലെ ലൂവെയ്‌ൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദാനന്തരബിരുദവും പാരീസിൽ നിന്ന്‌ ഡോക്ടറേറ്റും നേടി. ജനീവയിൽ ബോസ്സെ എക്യൂമെനിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രൊഫസറായും അസോസിയേറ്റ്‌ ഡയറക്ടറായും സഭകളുടെ ലോകകൗൺസിൽ പ്രോഗ്രാം മോഡറേറ്ററായും പ്രവർത്തിച്ചിട്ടുണ്ട്‌. ഇപ്പോൾ കോട്ടയത്ത്‌ ഓർത്തഡോക്സ്‌ വൈദിക സെമിനാരി പ്രിൻസിപ്പലാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited