Sep 20 08:02:33 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ശിവരാമകാരന്ത്‌

ശിവരാമകാരന്ത്‌

നാടകകൃത്ത്‌, നോവലിസ്‌റ്റ്‌, നിരൂപകൻ. 1902 ജനുവരി 10ന്‌ കർണ്ണാടകത്തിലെ ഉഡുപ്പിക്കു സമീപം കോട്ട എന്ന സ്ഥലത്ത്‌. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ച്‌ നിസഹകരണപ്രസ്ഥാനത്തിൽ പങ്കെടുത്ത്‌ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പറ്റിയില്ലെങ്കിലും പിൽക്കാലത്ത്‌ ഗാന്ധിജിയുടെ വിദ്യാഭ്യാസ ചിന്തകളിൽ ആകൃഷ്ടനായി ഒരു പരീക്ഷണവിദ്യാലയം ആരംഭിച്ചു. 50ലേറെ നോവലുകൾ രചിച്ചിട്ടുണ്ട്‌. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, സ്വീഡിഷ്‌ അക്കാദമി അവാർഡ്‌ ജ്ഞാനപീഠ പുരസ്‌കാരം, പത്മഭൂഷൺ എന്നിവ ലഭിച്ചു. പല കൃതികളും അന്യഭാഷകളിലേയ്‌ക്ക്‌ വിവർത്തനം ചെയ്തിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited