Sep 22 00:43:54 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രൊഫ. ബി. സുലോചനാ നായർ

 


പ്രൊഫ. ബി. സുലോചനാ നായർ

തെക്കൻ തിരുവിതാംകൂറിലെ ചരിത്രപ്രസിദ്ധമായ കുളച്ചലിൽ (കന്യാകുമാരി) ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം വിമൻസ്‌ കോളേജിലും യൂണിവേഴ്‌സിറ്റി കോളേജിലും. 1955ൽ അധ്യാപന ജീവിതം ആരംഭിച്ചു. 1985ൽ തിരുവനന്തപുരം വിമൻസ്‌കോളേജിൽ നിന്നും വിരമിക്കുന്നതിനിടെ തിരുവനന്തപുരം എൻ.എസ്‌.എസ്‌. വനിതാ കേളേജ്‌, യൂണിവേഴ്‌സിറ്റി കേളേജ്‌, ചിറ്റൂർ ഗവ. കോളേജ്‌, തലശേരി ബ്രണ്ണൻ കോളേജ്‌ എന്നിവടങ്ങളിലായി മുപ്പതിൽപരം വർഷമ ലക്‌ററായും പ്രൊഫസറായും ജോലി നോക്കി. ‘വിവേകാനന്ദൻ കവിയും ഗായകനും’ എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്‌. ഒട്ടനവധി ലേഖനങ്ങളും കവിതകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited