Nov 17 02:46:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി.എൻ മൂഡിത്തായ

പി.എൻ മൂഡിത്തായ

1948ൽ ജനനം. തലശേരി ബ്രണ്ണൻ കോളേജിൽ നിന്നും പ്രിൻസിപ്പലായി റിട്ടയർ ചെയ്തു. കാസർകോഡ്‌ ഗവ. കോളേജിൽ കന്നഡ വിഭാഗത്തിൽ അധ്യാപകനായി 30 വർഷം ജോലി ചെയ്തു. മലയാളം, കന്നഡ ഭാഷകളിൽ നിരവധി കൃതികൾ തർജ്ജിമ ചെയ്തിട്ടുണ്ട്‌. പരിസ്ഥിതിയെക്കുറിച്ചുള്ള ‘ഹസിരുവാണി’ എന്ന പുസ്തകം ഏറെ പ്രസിദ്ധമാണ്‌. ‘ജ്ഞാനപ്പാന’യുടെ തർജ്ജിമ ഒന്നിലധികം അവാർഡുകൾ കരസ്ഥമാക്കി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited