Nov 16 17:23:08 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പി. ചിത്രൻ നമ്പൂതിരിപ്പാട്‌

 

By the same author


പി. ചിത്രൻ നമ്പൂതിരിപ്പാട്‌

ജനനംഃ പകരാവൂർ മനക്കൽ കൃഷ്ണൻ സോമയാജിപാടിന്റെയും പാർവ്വതീ അന്തർജനത്തിന്റേയും പുത്രനായി 1920 ജനുവരിയിൽ മുക്കുതലയിൽ. വിദ്യാഭ്യാസം ഃ എ.വി ഹൈസ്‌ക്കൂൾ പൊന്നാനി, സെന്റ്‌ തോമസ്‌ കോളേജ്‌ തൃശൂർ, പച്ചയ്യപ്പാസ്‌ കോളേജ്‌ മദ്രാസ്‌, ഗവ. ട്രെയിനിംങ്ങ്‌ കോളേജ്‌ കോഴിക്കോട്‌. അധ്യാപകൻ, പ്രധാനാധ്യാപകൻ, വിവിധ തലങ്ങളിൽ വിദ്യാഭ്യാസ ഓഫീസർ, തവന്നൂർ റൂറൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടർ, കേരള കലാമണ്ഡലം സെക്രട്ടറി, കേന്ദ്ര-സ്‌റ്റേറ്റ്‌ വിദ്യാഭയാസ സമിതി അംഗം, പരീക്ഷാ ബോർഡുകളിൽ അംഗം, അധ്യാപക അവാർഡ്‌ അംഗം, സ്‌റ്റേറ്റ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ രണ്ട്‌ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ധാരാളം ലേഖനങ്ങൾ എഴുതിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited