Sep 24 07:44:43 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.ബി ശിവൻ

എ.ബി ശിവൻ

1971ൽ കോട്ടയം ജില്ലയിൽ ഒളശ്ശ കോയ്‌മഠത്ത്‌ വീട്ടിൽ ജനനം. ഔപചാരിക വിദ്യാഭ്യാസത്തിനൊപ്പം ബാല്യത്തിൽ തന്നെ സംസ്‌കൃതം, വാസ്തുശാസ്ര്തം, ജ്യോതിഷം എന്നിവ പരമ്പരാഗതരീതിയിൽ അഭ്യസിച്ചുതുടങ്ങി. നടുവിൽ കോയ്‌മഠം ഗോപാലനാചാരി, മട്ടന്നൂർ ശ്രീധരനാചാരി, കണ്ണാടിപ്പറമ്പ്‌ ശ്രീ ഗോവിന്ദൻ മേലാചാരി, ബ്ലാത്തൂർ ശ്രീ ഗോവിന്ദൻ മൂത്താചാരി, കിടങ്ങൂർ വൈക്കത്തുശേരി ശ്രീ രാഘവനാചാരി, ശ്രീ പയ്യന്നൂർ എൻ. കേശവനാചാരി എന്നിവരുടെ പാരമ്പര്യവാസ്തു വിദ്യാഗുരുകുലങ്ങളിൽ നിന്നും വാസ്തുശാസ്ര്തം, ദാരുകല്പന എന്നിവയിൽ ഉപരിപഠനം നടത്തി. ജ്യോതിഷത്തിൽ ബ്രഹ്‌മശ്രീ മല്ലിശേരി വാസുദേവൻ നമ്പൂതിരി, ശ്രീ എൻ.എസ്‌ അയ്യർ, ഡോ. കെ. ബാലകൃഷ്ണവാര്യർ എന്നിവരാണ്‌ ഗുരുനാഥന്മാർ. കേരള സാംസ്‌കാരികവകുപ്പിന്റെ ആറന്മുള വാസ്തുവിദ്യാഗുരുകുലത്തിൽ അധ്യാപകൻ. വാസ്തു​‍ുവിധാനദർപ്പണം (മനുഷ്യാലയ വിധി) പ്രാസാദ ചന്ദ്രിക (ദേവാലയവിധി), ഹർജ്ജ്യവാസ്തു എന്നിവയാണ്‌ മറ്റു കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited