Nov 18 11:25:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
തിരുമംഗലത്ത്‌ നീലകണ്‌ഠൻ മൂസ്സത്‌

തിരുമംഗലത്ത്‌ നീലകണ്‌ഠൻ മൂസ്സത്‌

കൊല്ലവർഷം എട്ടാം ശതകത്തിൽ ജീവിച്ചു. വെട്ടത്തുനാട്ടിലെ സുപ്രസിദ്ധയായ തൃപ്രങ്ങോട്ടു ക്ഷേത്രത്തിനടുത്തുള്ള തിരുംഗലത്തില്ലത്താണു ജനനമെങ്കിലും രായിരമംഗലം ക്ഷേത്രത്തിനടുത്താണ്‌ ഇദ്ദേഹം താമസിച്ചിരുന്നത്‌ എന്നു കരുതപ്പെടുന്നു. മനുഷ്യാലയചന്ദ്രിക, മാതംഗലീല, കാവ്യോല്ലാസം എന്നിവ മുഖ്യകൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited