Nov 14 11:58:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കിടങ്ങൂർ രാഘവനാചാരി

കിടങ്ങൂർ രാഘവനാചാരി

1915ൽ കോട്ടയം ജില്ലയിലെ കിടങ്ങൂർ വൈക്കത്തുശ്ശേരിയിൽ ജനനം. കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാന്റെ ശിഷ്യനായിരുന്ന പിതാവിൽ നിന്ന്‌ സംസ്‌കൃതവും തിരുവിതാംകൂർ രാജസ്ഥപതിയായിരുന്ന വേലുആചാരിയുടെ കനിഷ്‌ഠ സഹോദരിയായിരുന്ന മാതാവിൽ നിന്ന്‌ വാസ്തുവിദ്യയും ചെറുപ്രായത്തിൽ അഭ്യസിച്ചു. തുടർന്ന്‌ ഗുരുകുലസമ്പ്രദായത്തിൽ വ്യാകരണം, വേദാന്തം, വാസ്തുവിദ്യ, ജ്യോതിഷം എന്നിവയിൽ നീണ്ട പഠനം നടത്തി. കേരള സർക്കാർ 1997ൽ ‘സ്ഥപതി’ പുരസ്‌കാരം നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ശില്പശാസ്ര്തശിരോമണി’, തമിഴ്‌നാട്‌ സർക്കാരിന്റെ ‘സ്ഥപതിരത്നം’ എന്നിവ ലഭിച്ചിട്ടുണ്ട്‌. 2005 ഒക്ടോബർ 21ന്‌ അന്തരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited