Sep 22 23:58:22 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എസ്‌. വിജയലക്ഷ്മി

 


എസ്‌. വിജയലക്ഷ്മി

1970 മെയ്‌ 2ന്‌ ഒറ്റപ്പാലത്ത്‌ ജനനം. തിരുവനന്തപുരം വിമൻസ്‌ കോളജിൽ നിന്ന്‌ ചരിത്രത്തിൽ ബിരുദവും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദാനന്തര ബിരുദവും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.ഫില്ലും നേടി. ധാരാളം ബാലസാഹിത്യരചനകളും തർജ്ജിമകളും നിർവഹിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited