|
|
പ്രഭാപിള്ള
പ്രഭാപിള്ള
1950 മെയ് 4ന് ഒറ്റപ്പാലത്ത് ജനിച്ചു. പറളി ഹൈസ്കൂൾ, പാലക്കാട് മേഴ്സി കോളജ്, തിരുവനന്തപുരം വിമൻസ് കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1969ൽ വിവാഹിതയായി. പ്രശസ്തസാഹിത്യകാരനും കോളമിസ്റ്റുമായ എം.പി നാരായണപിള്ള ഭർത്താവ്. ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ ജോലി ചെയ്യുന്നു. ആദ്യകൃതി ഓർമ്മകളുടെ മഹാനഗരത്തിൽ.
|
|
|