Nov 17 15:03:29 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പളളിയറ ശ്രീധരൻ

 

By the same author


പളളിയറ ശ്രീധരൻ

1950 ജനുവരി 17 ന്‌ കണ്ണൂർ ജില്ലയിലെ എടയന്നൂരിനടുത്ത്‌ ജനിച്ചു. ആര്യഭട്ട ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഒഫ്‌ മാത്തമാറ്റിക്കൽ സയൻസസിന്റെ സ്‌ഥാപക ഡയറക്‌ടർ, കൂടാളി ഹൈസ്‌കൂളിൽ അദ്ധ്യാപകൻ.

ന്യൂദൽഹിയിൽനിന്ന്‌ ഓറിയന്റേഷൻ കോഴ്‌സ്‌ ഽ(ശശൻഇ)ഽ, റിസോഴ്‌സ്‌ പേഴ്‌സണൽ ട്രെയിനിങ്ങ്‌ കോഴ്‌സ്‌ എന്നിവയടക്കം നിരവധി കോഴ്‌സുകളിലും സെമിനാറുകളിലും പങ്കെടുത്തിട്ടുണ്ട്‌. കേരള വിദ്യാഭ്യാസ വകുപ്പ്‌ സംസ്‌ഥാനാടിസ്‌ഥാനത്തിൽ നടത്തിയ ഗണിതശാസ്‌ത്ര പഠനോപകരണ നിർമാണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്‌. പാഠപുസ്‌തകങ്ങൾ ഉൾപ്പെടെ സംസ്‌ഥാന വിദ്യാഭ്യാസ ഇൻസ്‌ടിറ്റ്യൂട്ടിനുവേണ്ടിയും ഽ(ൺശഫൻഇ)ഽക്കു വേണ്ടിയും ഗ്രന്ഥരചനയിൽ സഹകരിച്ചിട്ടുണ്ട്‌. ഹൈസ്‌കൂൾ അദ്ധ്യാപകർക്കുളള സംസ്‌ഥാന അവാർഡ്‌, സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ വിജ്‌ഞ്ഞാന സാഹിത്യ അവാർഡ്‌ (സംഖ്യകളുടെ കഥ), അദ്ധ്യാപക കലാസാഹിത്യ സമിതി അവാർഡ്‌ (സംഖ്യകളുടെ ജാലവിദ്യകൾ) എന്നിവ നേടി. സമയത്തിന്റെ കഥ, സംഖ്യകളുടെ അത്ഭുതപ്രപഞ്ചം, ആര്യഭടൻ, പൈഥഗോറസ്‌, ആര്യബന്ധു, കടത്തനാട്ടുതമ്പുരാൻ, കമ്പ്യൂട്ടർ, റോബോട്ടുകൾ, യന്ത്രങ്ങളുടെ ലോകം, ലഘുയന്ത്രങ്ങൾ, നമുക്ക്‌ വളരാം, ഗണിതവും കമ്പ്യൂട്ടറും, അംശബന്ധവും അനുപാതവും, പ്രകൃതിയിലെ ഗണിതം, ഗലിലിയോ, ഗണിതശാസ്‌ത്രം ക്വിസ്‌, കണക്കിന്റെ ജാലവിദ്യകൾ, ഗണിതം എത്ര രസകരം, പൂജ്യത്തിന്റെ കഥ തുടങ്ങി ഇരുപതിലധികം കൃതികൾ.

വിലാസംഃ

പളളിയറ ശ്രീധരൻ

എടയന്നൂർ, കണ്ണൂർ 670595


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited