Sep 25 08:17:58 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ബി. നിരഞ്ജൻ ബാബു

ബി. നിരഞ്ജൻ ബാബു

‘ദ ആസ്ര്ടോളജിക്കൽ മാഗസി’ന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറും പ്രസാധകനും. സയൻസിലും കൊമേഴ്‌സിലും ബിരുദവും പത്രപ്രവർത്തനത്തിൽ ബിരുദാനന്തര വിദ്യാഭ്യാസവും നേടിയിട്ടുണ്ട്‌. വാസ്തുശാസ്ര്തത്തിന്റെ അന്താരാഷ്ര്ട കൺസൾട്ടന്റുകൂടിയാണ്‌. ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി സ്ഥലങ്ങളിൽ വാസ്തുശാസ്ര്തത്തെക്കുറിച്ച്‌ പേപ്പറുകൾ അവതരിപ്പിക്കുകയും വർക്ക്‌ഷോപ്പുകൾ നടത്തുകയും ചെയ്തിട്ടുണ്ട്‌. വാസ്തു ഃ എപ്പോഴും ഉന്നയിക്കപ്പെടാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും, വാസ്തുഃ ഒരു കൈപ്പുസ്തകം, വാസ്തുഃ ആധുനികയുഗത്തിൽ എന്നീ കൃതികൾ ഡിസിബുക്സ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited