Nov 16 05:18:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കെ. പ്രഭാകരൻ

 

By the same author


കെ. പ്രഭാകരൻ

ജനനം 1943ൽ തൃശൂർ ജില്ലയിൽ കിള്ളിമംഗലം. കിള്ളിമംഗലം എൽ.പി. സ്‌കൂൾ, പാഞ്ഞാൾ ഇ.എൻ.ബി.വി, ചേലക്കര എസ്‌.എം.ടി. എച്ച്‌.എസ്‌, തൃശൂർ വിവേകോദയം, തൃശൂർ കേരളവർമ്മ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. നാൽപതുവർഷമായി പത്രപ്രവർത്തകൻ. കേരളശബ്ദം, തൃശൂർ പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റ്‌, കേസരി ട്രസ്‌റ്റ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഏറ്റവും നല്ല പത്രപ്രവർത്തകനുള്ള പ്ലാറ്റൂൺ അവാർഡ്‌, കാൽ നൂറ്റാണ്ടിലേറെ നിയമസഭാനടപടികൾ റിപ്പോർട്ട്‌ ചെയ്തതിനുള്ള അവാർഡ്‌ (രാഷ്ര്ടപതി കെ.ആർ നാരായണൾ സമ്മാനിച്ചു) എന്നിവ ലഭിച്ചിട്ടുണ്ട്‌. വിവിധവാരികകളിൽ നൂറുകണക്കിനു ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. കുട്ടികൾക്കുവേണ്ടി മഹാത്മാഗാന്ധി (മഹച്ചരിതമാല) എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited