Sep 24 05:32:17 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ചെറുവള്ളി നാരായണൻ നമ്പൂതിരി

ചെറുവള്ളി നാരായണൻ നമ്പൂതിരി

ജനനം 1959ൽ കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത്‌ ആലപ്പടമ്പിൽ ചെറുവള്ളി ഇല്ലത്ത്‌. സംസ്‌കൃതവും ജ്യോതിഷവും വാസ്തുശാസ്ര്തവും പാരമ്പർവാധിഷ്‌ഠിതമായി പഠിച്ചു. കവിതാരചനയിൽ പുരസ്‌കാരങ്ങൾ കിട്ടിയിട്ടുണ്ട്‌. അനേകം ക്ഷേത്രങ്ങളിൽ ജ്യോതിഷ-വാസ്തുവിഷയങ്ങൾക്ക്‌ നേതൃത്വവും ഉപദേശവും നൽകിവരുന്നു. തൃപ്പൂണിത്തുറ വാസ്തുവിദ്യാപീഠത്തിന്റെ മുഖ്യോപദേഷ്ടാവാണ്‌. കേരളസംസ്ഥാന ഭവനനിർമ്മാണബോർഡിൽ എഞ്ചിനീയറാണ്‌. ശില്പരത്നം (സംസ്‌കൃതം) ഭാഷാശില്പരത്നം, മനുഷ്യാലയചന്ദ്രിക, മനുഷ്യാലയഭാഷ, വിശ്വകർമ്മീയം മണിപ്രവാളം, ലഘുജാതകം, ഫലദീപിക, പ്രശ്നരീതി, മാതംഗലീല തുടങ്ങിയവയ്‌ക്ക്‌ വ്യാഖ്യാനങ്ങൾ രചിച്ചു. തച്ചുശാസ്ര്തം ഭാഷ എന്നത്‌ സ്വതന്ത്രകൃതിയാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited