Nov 15 11:35:10 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ. സഹദേവൻ

എ. സഹദേവൻ

പാലക്കാട്‌ ജില്ലയിലെ പുതുശേരിയിൽ ജനനം. വിക്ടോറിയ കോളെ, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1982ൽ മാതൃഭൂമിയിൽ ചേർന്നു. വാരാന്ത്യപതിപ്പ്‌, ചിത്രഭൂമി, ഗൃഹലക്ഷ്മി, മാതൃഭൂമി എന്നിവയിൽ അസിസ്‌റ്റന്റ്‌ എഡിറ്ററായി സേവനമനുഭവിച്ച.1996ൽ മികച്ച പത്രപ്രവർത്തനുള്ള പാമ്പൻമാധവൻ സ്മാര അവാർഭ്‌ ലഭിചു. ഇപ്പോൾ ഇന്ഥ്യാവിഷനിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited