Nov 19 00:44:44 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രമേശ്‌ ബാബു

രമേശ്‌ ബാബു

ആലപ്പുഴയിലെ സനാതനം വാർഡിൽ 1963 ജൂൺ 2ന്‌ ജനനം. ബാല്യം മുതൽ തിരുവനന്തപുരത്ത്‌ സ്ഥിരതാമസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ ബിരുദാനന്തരബിരുദം. ജേർണലിസത്തിലും പബ്ലിക്‌ റിലേഷൻസിലും പോസ്‌റ്റ്‌ ഗ്രാഡ്വേറ്റ്‌ ഡിപ്ലോമ. തകഴി അവാർഡ്‌, പി.കെ ബാലകൃഷ്ണൻ സ്മാരക ചെറുകഥാ അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. 2001ലെ ഏറ്റവും നല്ല കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ്‌ നേടിയ ‘സായന്തനത്തിന്റെ പടവുകൾ’ എന്ന ചിത്രത്തിന്‌ തിരക്കഥ രചിച്ചു. ടെലിഫിലിമുകൾക്കും തിരക്കഥ എഴുതിയിട്ടുണ്ട്‌. കേരളകൗമുദി പത്രാധിപസമിതി അംഗമാണ്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited