Nov 15 22:30:50 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.കെ ഗംഗാധരൻ

എം.കെ ഗംഗാധരൻ

പന്തളത്ത്‌ 1934ൽ ജനനം. പന്തളത്തും ഗുജറാത്തിലും ഉജ്ജയിനിയിലും വിദ്യാഭ്യാസം. ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എ. എൻ.എസ്‌.എസ്‌ കോളജിൽ അധ്യാപകനായിരുന്നു. 1989ൽ നെയ്യാറ്റിൻകര വേലുത്തമ്പി മെമ്മോറിയൽ എൻ.എസ്‌.എസ്‌ കോളേജിൽ നിന്ന്‌ ഇംഗ്ലീഷ്‌ പ്രൊഫസറായി റിട്ടയർ ചെയ്തു. പുരോഗമനകലാസാഹിത്യ സംഘത്തിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ജ്വാലാമുഖി, ഉയരങ്ങളിൽ വേനൽ(കഥകൾ), കരിനിഴൽ 9നാടകം), ഖുക്രി, ചാല, പാളങ്ങൾ (നോവൽ), കൂടുവിട്ടവർ, കൂട്ടം തെറ്റിയവർ എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. 1984ലെ ചെറുകാട്‌ അവാർഡിനർഹനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited