Sep 18 22:35:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കമൽഹാസൻ

കമൽഹാസൻ

1954 നവംബർ 7ന്‌ തമിഴ്‌നാട്ടിലെ പരമക്കുടിയിൽ ജനിച്ചു. 1960ൽ ബാലനടനായി സിനിമയിൽ പ്രവേശിച്ചു. മികച്ച ബാലനടൻ ഉൾപ്പെടെ നാല്‌ ദേശീയ വാർഡ്‌ കരസ്ഥമാക്കി. മൂന്നാംപിറ, നായകൻ, ഇന്ത്യൻ, ഹേ റാം, മഹാനദി, അപൂർവ്വസഹോദരങ്ങൾ തുടങ്ങിയവയാണ്‌ പ്രധാന ചലച്ചിത്രങ്ങൾ. ഹേ റാം, മഹാനദി എന്നീ സിനിമകളുടെ തിരക്കഥ രചിച്ചു. 1990ൽ പത്മശ്രീ ബഹുമതി ലഭിച്ചു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited