Sep 24 07:53:16 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. സഞ്ജീവൻ അഴീക്കോട്‌

ഡോ. സഞ്ജീവൻ അഴീക്കോട്‌

1969 ജൂൺ 18ന്‌ കണ്ണൂർജില്ലയിലെ അഴീക്കോട്‌ ജനിച്ചു. തലശേരി ബ്രണ്ണൻ കോളജിൽ നിന്ന്‌ മലയാളസാഹിത്യത്തിൽ എം.എയും തലശേരി ഗവ. ട്രെയിനിങ്ങ്‌ കോളജിൽ നിന്ന്‌ ബി.എഡും മധുര കാമരാജ്‌ സർവകലാശാലയിൽ നിന്ന്‌ ‘തെയ്യത്തിന്റെ സാമൂഹ്യപ്രസക്തി’ എന്ന വിഷയത്തിൽ പി.എച്ച്‌.ഡിയും സമ്പാദിച്ചിട്ടുണ്ട്‌. ഇപ്പോൾ പത്രപ്രവർത്തകൻ. ഫോക്‌ലോർ പഠനമേഖലയിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited