Sep 19 23:00:30 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കോഴിക്കോടൻ

 

By the same author


കോഴിക്കോടൻ

കെ.അപ്പുക്കുട്ടുൻനായരുടെ തൂലികാ നാമമാണ്‌ കോഴിക്കോടൻ. പ്രശസ്ത സിനിമാ നിരൂപകൻ. മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ ‘ചിത്രശാല’ എന്ന സിനിമാ നിരൂപണ പംക്തിയിലൂടെ മലയാളിക്ക്‌ സുപരിചിതൻ. രണ്ടായിരത്തോളം സിനിമാ നിരൂപണങ്ങളെഴുതി. കേരള ഫിലിം ക്രിട്ടിക്സ്‌ അസോസിയേഷന്റെ ആദ്യപ്രസിഡന്റായിരുന്നു. ചലച്ചിത്ര നിരൂപണം, ചലച്ചിത്രജാലകം, ചലച്ചിത്രാസ്വാദനം എങ്ങനെ? ചലച്ചിത്ര സല്ലാപം, നവോല്ലേഖം, മലയാളസിനിമയിലെ എക്കാലത്തേയും മികച്ച പത്തുചിത്രങ്ങൾ, മലയാളസിനിമ -എന്റെ പ്രേമഭാജനം എന്നിവയും പടച്ചോനിക്ക്‌ സലാം, സ്നേഹാദരപൂർവം എന്നീ ഹാസ്യകവിതകളും കൃതികളായിട്ടുണ്ട്‌. ഹാസ്യകവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited