Sep 22 10:24:23 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എ.ഡി മാധവൻ

എ.ഡി മാധവൻ

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ആലത്തൂർ മനയിൽ ജനനം. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബിരുദവും കൽക്കത്ത ഐ.ഐ.എം.ൽനിന്ന്‌ പോസ്‌റ്റ്‌ ഗ്രാജുവേഷനും സമ്പാദിച്ചു. SAIL, KSIDC എന്നിവയിൽ ഔദ്യോഗിക സേവനം. ഇപ്പോൾ സംഗീതശാസ്ര്തപരമായ അന്വേഷണങ്ങളിലും രചനകളിലും മുഴുകിയിരിക്കുന്നു. CORE OF KARNATIC MUSIC, സംഗീതശാസ്ര്താമൃതം, ചുപ്‌കെ ചുപ്‌കെ രാത്‌ ദിൻ, ടാഗോർ തർജ്ജമകളായ ചിത്ര, നാല്‌ അധ്യായങ്ങൾ, ഉദ്യാനപാലകൻ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited