Sep 23 08:46:13 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോർജ്‌ ഓണക്കൂർ

 

By the same author


ജോർജ്‌ ഓണക്കൂർ

1941 നവംബർ 10ന്‌ മൂവാറ്റുപ്പുഴയ്‌ക്കടുത്ത്‌ ജനിച്ചു. നോവലിസ്‌റ്റ്‌, കഥാകാരൻ, സാഹിത്യവിമർശകൻ, തിരക്കഥാകൃത്ത്‌, സഞ്ചാരസാഹിത്യകാരൻ എന്നി നിലകളിൽ പ്രശസ്തൻ. സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്‌റ്റിറ്റ്യൂട്ട്‌ മുൻ ഡയറക്ടർ, സ്‌റ്റേറ്റ്‌ റിസോഴ്‌സ്‌ സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയർമാൻ. ‘ബാലകൈരളി’ വിജ്ഞാനകോശത്തിന്റെ ശിൽപി. ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡയറക്ടറായി അഞ്ചുവർഷം നിസ്തുലസേവനം അർപ്പിച്ചതിന്‌ ജവാഹർലാൽ നെഹ്‌റു അവാർഡ്‌, ഗവേഷണ പ്രബന്ധത്തിന്‌ ഇന്ത്യൻ സർവ്വകലാശാലകളിൽ സമർപ്പിച്ച മികച്ച കലാസാഹിത്യ പ്രബന്ധത്തിനുള്ള പുരസ്‌കാരം, ഇന്ത്യൻ എഴുത്തുകാരനുള്ള യൂറോ-അമേരിക്കൻ പ്രഥമ പ്രവാസി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്‌ (രണ്ടുതവണ-നോവലിനും യാത്രാവിവരണത്തിനും), കേരളശ്രീ അവാർഡ്‌, കേശവദേവ്‌ ജന്മശതാബ്ദി പുരസ്‌കാരം, തകഴി അവാർഡ്‌ തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited