Sep 24 09:02:48 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എൻ. കോയ ഹാജി, കിൽത്താൻ

എൻ. കോയ ഹാജി, കിൽത്താൻ

1942 മാർച്ച്‌ 5ന്‌ ലക്ഷദ്വീപിലെ കിൽത്താനിൽ ജനനം. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഉപദേശകകമ്മിറ്റിയിലും ലക്ഷദ്വീപ്‌ അഡ്‌മിനിസ്ര്ടേറ്ററുടെ ഉപദേശകസമിതിയിലും നാഷണൽ ഇന്റഗ്രേഷൻ കൗൺസിലിലും കിൽത്താൻ ബ്ലോക്ക്‌ ഡെവലപ്‌മെന്റ്‌ കമ്മിറ്റിയിലും അംഗമായിരുന്നു. ലക്ഷദ്വീപ്‌ മാർക്കറ്റിംങ്ങ്‌ ഫെഡറേഷൻ വൈസ്‌പ്രസിഡന്റ്‌, കിൽത്താൻ സപ്ലൈ സൊസൈറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ലക്ഷദ്വീപ്‌ സ്‌റ്റേറ്റ്‌ ലീഗൽ സർവീസ്‌ അതോറിറ്റി മെമ്പറും ലക്ഷദ്വീപ്‌ സ്‌റ്റേറ്റ്‌ വഖ്‌ഫ്‌ ബോർഡ്‌ ചെയർമാനുമാണിപ്പോൾ. 1964ൽ അദ്ദേഹം ദ്വീപുകാരനായിരുന്നു എന്ന കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited