Sep 20 19:42:09 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
യു.പി ജയരാജ്‌

യു.പി ജയരാജ്‌

1950 ൽ ജനിച്ചു. അച്‌ഛൻ ഃ യു.പി. ഗോപാലൻ. അമ്മ ഃ സി.എം. യശോദ. കതിരൂർ ഗവണ്മെന്റ്‌ ഹൈസ്‌കൂളിലെ പഠനത്തിനുശേഷം ഐ.ടി.ഐ. ഡിപ്ലോമ നേടി. മഹാരാഷ്‌ട്രയിലെ അംബർനാഥ്‌ ആയുധനിർമ്മാണശാലയിൽ ഇലക്‌ട്രീഷനായി ജോലിയിൽ പ്രവേശിച്ചു. തിരുച്ചിറപ്പളളി ആയുധനിർമ്മാണശാലയിൽ ഇലക്‌ട്രിക്കൽ ചാർജ്‌മാനായിരിക്കെ മരണം (ജൂലൈ 11, 1999). 1968-ൽ ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചു. നിരാശഭരിതനായ സുഹൃത്തിന്‌ ഒരു കത്ത്‌ എന്ന കഥാസമാഹാരം മാത്രമാണ്‌ ജീവിതകാലത്ത്‌ പുറത്തിറങ്ങിയത്‌.

ഭാര്യ ഃ പ്രസീദ. മകൻ ഃ അഭിജിത്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited