Jun 27 05:32:02 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
പ്രവീൺചന്ദ്രൻ മൂടാടി

പ്രവീൺചന്ദ്രൻ മൂടാടി

1968ൽ വില്യാപ്പള്ളിയിൽ ജനനം. ചിങ്ങപുരം സി.കെ.ജി ഹൈസ്‌കൂൾ, ദേവഗിരി സെന്റ്‌ ജോസഫ്‌ കോളജ്‌ എന്നിവിടങ്ങളിൽ ഔപചാരിക വിദ്യാഭ്യാസം. കാലിക്കറ്റ്‌ കോളജ്‌ ഓഫ്‌ ആർട്ട്‌, മലയാള കലാഗ്രാമം എന്നിവിടങ്ങളിൽ ചിത്രകലാപഠനം. ഇന്ത്യയ്‌ക്കകത്തും പുറത്തും ചിത്രശേഖരങ്ങളുണ്ട്‌. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. അമച്വർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ഹരിഹരന്റെ മയൂഖം എന്ന സിനിമയിൽ പ്രവർത്തിച്ചു. ഇത്‌ ആദ്യസമാഹാരം.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited