Nov 14 06:22:53 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. ബി. പദ്‌മകുമാർ

ഡോ. ബി. പദ്‌മകുമാർ

1963ൽ മാവേലിക്കരയിൽ ജനനം. സ്‌കൂൾ വിദ്യാഭ്യാസം ആലപ്പുഴ ടി.ഡി സ്‌കൂളിൽ. കേരള സർവകലാശാലയിൽ നിന്നും 1983ൽ ഒന്നാം റാങ്കോടെ ബി.എസ്‌.സി സുവോളജി പരീക്ഷയും, 1990ൽ സ്വർണമെഡലോടെ എം.ബി.ബി.എസും പാസായി. തുടർന്ന്‌ 1995ൽ മറാത്ത്‌വാഡ സർവകലാശാലയിൽ നിന്ന്‌ ഒന്നാം റാങ്കോടെ എം.ഡി. മെഡിസിൻ. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗത്തിൽ അസി. പ്രൊഫസറായി ജോലി നോക്കുന്നു. ശരണവഴികളിലൂടെ, സമ്പൂർണ ആരോഗ്യം, പ്രഥമശുശ്രൂഷ എന്നിവയാണ്‌ മറ്റു കൃതികൾ.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited