Sep 24 10:06:28 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
മലയത്ത്‌ അപ്പുണ്ണി

മലയത്ത്‌ അപ്പുണ്ണി

മലപ്പുറം ജില്ലയിലെ തെക്കൻകുറ്റുരിൽ 15-8-43-ന്‌ ജനിച്ചു.

തെക്കൻകുറ്റൂർ എൽ.പി.സ്‌കൂൾ, വെട്ടത്തു പുതിയങ്ങാടി യു.പി.സ്‌കൂൾ, തിരൂർ ഗവ. ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. എൻ.സി.സി. ഡിപ്പാർട്ട്‌മെന്റിൽ മാനേജർ ആയിരുന്നു. സംസ്‌ഥാന ബാലസാഹിത്യ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ 1997-ലെ കവിതയ്‌ക്കുളള അവാർഡ്‌ (തേൻതുളളികൾ), കേരള സാഷിത്യ അക്കാദമിയുടെ 1998-ലെ ബാലസാഹിത്യ കൃതിയ്‌ക്കുളള അവാർഡ്‌ (കമ്പിളിക്കുപ്പായം) എന്നി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്‌.

അറവുമാടുകൾ, കാർത്തികനക്ഷത്രം, തെക്കോട്ടുളള തീവണ്ടി, ഞാവൽപ്പഴങ്ങൾ, പുഴക്കരയിൽ, (കവിതാസമാഹാരങ്ങൾ) കാഴ്‌ചബംഗ്ലാവ്‌, നിറങ്ങൾ, തേൻതുളളികൾ, വെളിച്ചം, പഞ്ചാരമിഠായി, പഞ്ചവർണ്ണക്കിളികൾ, കാക്കകൾ, കുഞ്ഞിക്കുട്ടനും കൂട്ടുകാരും, കുഞ്ഞൻകുറുക്കൻ, കുഞ്ഞൻകുറുക്കനും കുട്ടൻകരടിയും, കിട്ടുപ്പണിക്കർ, കമ്പിളിക്കുപ്പായം, വാസുവിന്റെ കഥ (ബാലസാഹിത്യം)

ഭാര്യ ഃ സി. അംബുജാക്ഷി

മക്കൾ ഃ അപർണ, അനിൽ

വിലാസം ഃ

മലയത്ത്‌ അപ്പുണ്ണി

പുളിക്കൽ റോഡ്‌

നടക്കാവ്‌

കോഴിക്കോട്‌-673011


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited