Sep 21 03:23:38 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ടി.ആർ അയ്യപ്പൻ

ടി.ആർ അയ്യപ്പൻ

1928ൽ തൃശൂർ ജില്ലയിലെ കുളമുട്ടത്ത്‌ ജനിച്ചു. പെരിഞ്ഞനം എസ്‌.എൻ സ്മാരക യു.പി സ്‌കൂളിൽ ദീർഘകാലം അധ്യാപകനായിരുന്നു. നാടകങ്ങൾ, ബാലസാഹിത്യകൃതികൾ എന്നിവ രചിച്ചിട്ടുണ്ട്‌. സംസ്ഥാന വിദ്യാഭ്യാസവകുപ്പിനുവേണ്ടി രണ്ടു പുസ്തകങ്ങളും. 1978-ലെ കാൻഫെഡ്‌ കവിതാ അവാർഡ്‌ ഉൾപ്പെടെയുള്ള നിരവധി പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited