Nov 19 14:28:05 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ഡോ. കെ. രാഘവൻപിള്ള

ഡോ. കെ. രാഘവൻപിള്ള

1920 നവംബർ 25ന്‌ ജനനം. വിദ്യാഭ്യാസം ഃ എം.എ., പി.എച്ച്‌.ഡി. സാൻഫ്രാൻസിസ്‌കോയിലെ അക്കാഡമി ഓഫ്‌ ഏഷ്യൻ സ്‌റ്റഡീസിൽ സംസ്‌കൃതം പ്രൊഫസർ. കേരള ഹസ്തലിഖിത ഗ്രന്ഥാലയം ക്യൂറേറ്റർ, 1966നു ശേഷം സർവകലാശാലയുടെ ഓറിയന്റൽ ഇൻസ്‌റ്റിറ്റ്യൂട്ടിന്റേയും ഹസ്തലിഖിത ഗ്രന്ഥശാലയുടെയും ഡയറക്ടർ. സാഹിത്യ പ്രവർത്തക സഹകരണസംഘം വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 1987 ഏപ്രിൽ 5ന്‌ അന്തരിച്ചു. 1969ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ മലയാളപ്പിറവിക്ക്‌ ലഭിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited