Jan 16 20:41:38 2019 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
സമരൻ തറയിൽ

 

By the same author


സമരൻ തറയിൽ

1951 മാർച്ച്‌ 15ന്‌ തൃശൂർ ജില്ലയിൽ കയ്പമംഗലം ഗ്രാമത്തിൽ ജനിച്ചു. കയ്പമംഗലം ക്ഷേമോദയം സ്‌കൂൾ, റോമൻ കാത്തലിക്‌ സ്‌കൂൾ, പെരിഞ്ഞനം ഈസ്‌റ്റ്‌ സ്‌കൂൾ, ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ്‌, നാട്ടിക എസ്‌.എൻ കോളേജ്‌ എന്നിടങ്ങളിൽ വിദ്യാഭ്യാസം. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്‌. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി വിദേശത്ത്‌ ജോലി ചെയ്യുന്നു. വിലാസംഃ തിരുവോണം, വലപ്പാട്‌, തൃശൂർ-680567, ഫോൺഃ 0487-2392603


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited