Sep 21 13:19:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എം.എം മോനായി

എം.എം മോനായി

എറണാകുളം ജില്ലയിലെ കുഴുപ്പിള്ളി പഞ്ചായത്തിലെ മനപ്പള്ളിയിൽ 1955ൽ ജനനം. മനപ്പള്ളി എൽ.പി സ്‌കൂൾ, ചെറായി രാമവർമ്മ യൂണിയൻ ഹൈസ്‌ക്കൂൾ, ആലുവ യു.സി. കോളേജ്‌, എറണാകുളം മഹാരാജാസ്‌ കോളജ്‌ (എം.എ) എറണാകുളം ലോ കോളേജ്‌ (നിയമം) എന്നിവടങ്ങളിൽ പഠനം. കേരള ഹൈക്കോടതിയിൽ അഡ്വക്കറ്റായി പ്രാക്ടീസ്‌ ചെയ്യുന്നു. വിവിധ സഹകരണ ബാങ്കുകളുടെ പ്രസിഡന്റായും, കൈരളി ടിവി ഡയറക്ടാറും എം.എൽ.എ (കുന്നത്തുനാട്‌) എന്നീ നിലകളിൽ പൊതുപ്രവർത്തകനുമാണ്‌. 1971 മുതൽ പത്രമാസികകളിൽ കാർട്ടൂണുകളും, കഥകളും രചിക്കുന്നു. കൃതികൾ ഃ കല്ലില്ലാ പൊന്നരി (ഹാസ്യം), പഞ്ചതന്ത്രം (ചിത്രകഥ) ചിത്രകല ഒരു പഠനം. വിലാസംഃ മാളിയേക്കൽ വീട്‌, മനീഷ, മരട്‌. പി.ഒ., കൊച്ചി-682304


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited