Sep 21 06:21:00 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജോസ്‌ മൈലാൻ

 

By the same author


ജോസ്‌ മൈലാൻ

യഥാർത്ഥ പേര്‌ എം.കെ വർഗീസ്‌. കൂത്താട്ടുകുളത്ത്‌ ജനനം. കോളേജ്‌ വിദ്യാഭ്യാസത്തിനുശേഷം ചലച്ചിത്രനിർമ്മാണരംഗത്ത്‌ പ്രവർത്തിച്ചു. രണ്ടു ചലച്ചിത്രങ്ങൾ നിർമ്മിച്ചു. രചനയും സംവിധാനവും നിർവഹിച്ച ‘വിന്റർ’ എന്ന ചലച്ചിത്രം ശ്രദ്ധേയമായി. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ്‌ കാസ്‌റ്റ്‌ ആൻഡ്‌ ഷെഡ്യൂൾഡ്‌ ട്രൈബ്‌ ചെയർമാന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു. കാബിനറ്റ്‌ നിർദ്ദേശപ്രകാരം മുത്തങ്ങ, മാറാട്‌ സംഭവങ്ങളുടെ അന്വേഷണങ്ങളിൽ നിർണ്ണായക പങ്ക്‌ വഹിച്ചിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited