Sep 21 18:54:51 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കുറുമാൻ

കുറുമാൻ

രാഗേഷ്‌ കുറുമാത്ത്‌ ഉണ്ണികൃഷ്ണൻ. 1972 ഒക്ടോബർ 18ന്‌ ജനിച്ചു. പിതാവ്‌ ഉണ്ണികൃഷ്ണൻ മേനോൻ. അമ്മ അംബിക.

വിദ്യാഭ്യാസം ഇരിങ്ങാലക്കുടയിൽ. യൗവനകാലം ദില്ലിയിൽ. 1998 മുതൽ കുടുംബസമേതം ദുബായിൽ. 2006ലെ ഏറ്റവും

മികച്ച മലയാളം ബ്ലോഗെഴുത്തിനുള്ള ഇൻഡിക്ക്‌ ബ്ലോഗ്‌ പുരസ്‌കാരം നേടി. ഭാര്യ കവിത. മക്കൾ റിഷിക, അവന്തിക.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited