Nov 13 21:35:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
ജസ്‌റ്റിൻ ഗാർഡർ

ജസ്‌റ്റിൻ ഗാർഡർ

1952ൽ ഒസ്‌ലോയിൽ ജനിച്ചു. സോഫീസ്‌ വേൾഡ്‌ എന്ന പേരിൽ ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച ആദ്യനോവൽ 42 ഭാഷകളിൽ വിവർത്തനം ചെയ്യപ്പെടുകയും എല്ലാ ഭാഷകളിലും ബെസ്‌റ്റ്‌സെല്ലറാകുകയും ചെയ്തു. ദ സോളിറ്റയർ മിസ്‌റ്ററി, ദ ക്രിസ്‌മസ്‌ മിസ്‌റ്ററി, ഹലോ ഈസ്‌ എനിബഡി ദെയ്‌ർ? മായ എന്നിവയാണ്‌ മറ്റു പ്രധാന കൃതികൾ. ഇപ്പോൾ കുടുംബത്തോടൊപ്പം അദ്ദേഹം ഒസ്‌ലോയിൽത്തന്നെ താമസിക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited