Nov 16 00:03:27 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
അമോസ്‌ ഓസ്‌

അമോസ്‌ ഓസ്‌

1939ൽ ജറുസലേമിൽ ജനിച്ചു. 15-​‍ാം വയസിൽ കിബൂസ്‌ ഹുൽദായിലേക്ക്‌ തൊഴിലന്വേഷിച്ചുപോയി. അവിടെവച്ച്‌ ഹൈസ്‌കൂൾ വിദ്യാഭ്യാസം. തുടർന്ന്‌ ജറുസലേം ഹീബ്രു യൂണിവേഴ്‌സിറ്റി നിന്ന്‌ ബിരുദം. 1960 മുതൽ കഥകൾ, ലേഖനങ്ങൾ എന്നിവ എഴുതിത്തുടങ്ങി. ഇസ്രായേലിൽ സമാധാനപ്രവർത്തനങ്ങളിൽ പ്രധാനിയാണ്‌. ബ്ലാക്‌ബോക്സ്‌, ടു നോ എ വുമൺ, ഡോണ്ട്‌ കാൾ ഇറ്റ്‌ നൈറ്റ്‌, ദ സ്ലോപ്സ്‌ ഓഫ്‌ ദ വൊൾക്കാനോ എന്നിവ പ്രധാന രചനകൾ. കൃതികളിൽ പലതും 37-ഓളം ഭാഷകളിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited