Nov 15 23:09:40 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
എഡ്വേഡ്‌ ഡബ്ല്യു. സെയ്‌ദ്‌

എഡ്വേഡ്‌ ഡബ്ല്യു. സെയ്‌ദ്‌

1935 നവംബർ ഒന്നിന്‌ പാലസ്തീനിലെ ജറുസലേമിൽ ജനിച്ചു. പാലസ്തീനിയൻ ആക്‌റ്റിവിസ്‌റ്റ്‌, പോസ്‌റ്റ്‌ കോളോണിയൽ തിയറിയുടെ സ്ഥാപകൻ, എഴുത്തുകാരൻ, ജേർണലിസ്‌റ്റ്‌. അച്ഛൻ അമേരിക്കനും അമ്മ പാലസ്തീൻകാരിയും ആയതിനാൽ ‘മുസ്ലീം സംസ്‌കാരത്തിൽ പൊതിഞ്ഞ ക്രിസ്ത​‍്യാനി’ എന്നാണ്‌ സെയ്‌ദ്‌ സ്വയം വിശേഷിപ്പിക്കുന്നത്‌. ഹാർവാർഡ്‌ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ എം.എ, പി.എച്ച്‌.ഡി ബിരുദങ്ങൾ നേടി. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ താരതമ്യപഠനസാഹിത്യാദ്ധ്യാപകനായി. ദീർഘനാളത്തെ അർബുദബാധയെത്തുടർന്ന്‌ 2003 സെപ്‌റ്റംബർ 25ന്‌ ന്യൂയോർക്കിൽ നിര്യാതനായി.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited