Nov 16 17:56:59 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
രമാ മേനോൻ

 


രമാ മേനോൻ

1944 സെപ്തംബർ 10ന്‌ തൃശൂരിൽ ജനിച്ചു. പരേതനായ പൂത്തേഴത്തു രാമമേനോന്റെ മകൾ. മുപ്പതുവർഷത്തോളം അഹമ്മദാബാദിൽ സ്‌കൂൾടീച്ചറായിരുന്നു. സ്മാരകം, പൈതൃകം എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പൗലോ കൊയ്‌ലോയുടെ ഫിഫ്ത്‌ മൗണ്ടൻ മലയാളത്തിലേക്കു തർജമ ചെയ്തു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited