Sep 24 16:35:31 2018 IST

Need Help?
How to order
Track your order
Customer Service
Shipping Policies & Rates

  
കാർലോസ്‌ ഫ്യുയന്തിസ്‌

കാർലോസ്‌ ഫ്യുയന്തിസ്‌

പ്രശസ്ത ലാറ്റിൻ അമേരിക്കൻ സാഹിത്യകാരൻ. 1928 നവംബർ 11ന്‌ ജനിച്ചു. 1962ൽ ആണ്‌ അർതീമിയോക്രൂസിന്റെ മരണം രചിക്കുന്നത്‌. അത്‌ അദ്ദേഹത്തിന്റെ മാസ്‌റ്റർപീസായി കണക്കാക്കുന്നു. ലാറ്റിനമേരിക്കൻ സാഹിത്യത്തിൽ, പ്രത്യേകിച്ചും സ്പാനിഷ്‌ സാഹിത്യത്തിൽ, പുതിയ ആഖ്യാനത്തിന്റെ ആചാര്യന്മാരിൽ ഒരാളായി ഫ്യുയന്തിസ്സിനെ കണക്കാക്കുന്നു.


 

 
Home|Shopping Cart|Your Account|Browse Books|Search Books|Bestsellers|Terms and Conditions|Help|
Other sites of interest: Puzha.Com Puzha Magazine  © 1999-2001, eKA Internet Technologies Private Limited